തന്ത്രികള്‍ മീട്ടുന്നൊരു കല്വീണ
ഒരു മന്ദ സ്പര്‍ശമായെന്‍
വിരലുകള്‍ തലോടിയാ കമ്പിയില്‍........
അറിയാതോരീണമെന് കാതിലിരമ്പുന്നു
സംഗീത ധാരയിലലിഞൊരെന് മനം
കുളിരലയിലമരുകയായ്
എന്‍ ഇമകള്‍ പാതിയടയുകയായ്......
ഒരു മയില്‍പീലിതന്‍ തലോടലില്‍
സാന്ത്വനമേകി ഞാന്‍ നിദ്രയിലമര്‍ന്നു പോയ്
ഒരു നേര്‍ത്ത സ്വപ്നത്തിലേക്കിറങിടു-
ന്നെന്‍ മനത്തിലേക്കിതാ

ഒരു നേര്‍ത്ത സ്വപ്നത്തിലേക്കിറങിടു-
മറുപടിഇല്ലാതാക്കൂന്നെന് മനത്തിലേക്കിതാ
തേങ്ങുന്നൊരോര്മ്മ.......
enthanu aa ormma?? answer enikku mail cheytha matheetto...
സ്വപ്നങ്ങളെ നിങ്ങള്‍
മറുപടിഇല്ലാതാക്കൂ